Friday, 30 May 2008

ഒരു പാവം വെയിറ്റര്‍

ഒരു ദിവസം ഏട്ടനും കൂട്ടുകാരും കൂടി ഒരു വമ്പന്‍ ഹോട്ടലില്‍ കയറി ...
അവിടത്തെ വെയിറ്റര്‍മാര്‍ ഒക്കെ തലപ്പാവ് ഒക്കെ വച്ചു ഭയങ്കര സെറ്റപ്പ് ആയിരുന്നു.... ഇതു ഒക്കെ കണ്ടു വിരണ്ട ഏട്ടന്നും കൂട്ടുകാരും ഇങ്ങനെ വിളിച്ചു പറഞ്ഞു "രാജാവേ വല്ലതും തിന്നാന്‍ തായോ വിശന്നിട്ടു വയ്യേ "...ഇതു കേട്ടു പാവം മലയാളിയായ വെയിറ്റര്‍ വായും പൊളിച്ചു നിന്നു....

4 comments:

OAB/ഒഎബി said...

ഉള്ളതാ....?.

Anuraj said...

ഇത് coffee house -നെക്കുറിച്ച് കേട്ടു പഴകിയതാണേ..

Areekkodan | അരീക്കോടന്‍ said...

ha...ha...haaa

Vishnuprasad R (Elf) said...

ഇത് കേട്ടു പഴകിയ ചീഞ്ഞ നമ്പറാ. പുതിയ വല്ല തമാശയും കൊണ്ടുവാ‍. ഏതായാലും മിനക്കേട്ട് പോസ്റ്റിയതല്ലേ, ഒന്ന് ചിരിച്ചു തന്നേക്കാം. ഹി...ഹി...ഹി...