Thursday, 29 May 2008

ഏട്ടന്ടെ മടി

ഒരു ദിവസം ഏട്ടന്‍ ഫോണില്‍ "എനിക്ക് ഇന്നു ഓഫീസില്‍ പോവാന്‍ മടിയാവുന്നു" "അയ്യോ ഏട്ടാ ഇന്നും കൂടി പോയാല്‍

പിന്നെ ...." "പിന്നെ പിന്നെ ..എന്താ ഒന്നും മിണ്ടാത്തെ പറയു "..."അല്ല ഇന്നു കൂടെ പോയല്ല്‍ പിന്നെ നാളെ പോയാല്‍ മതിയല്ലോ എന്ന് പറഞ്ഞതാ " ! :)

2 comments:

CHANTHU said...

എഴുത്തു തുടരുക..... കൂടുതല്‍ കൂടുതല്‍.... എന്തും എഴുതുക.... ഉള്ള വരികള്‍ക്കൊപ്പം ഞാനുമുണ്ട്‌.

Vani said...

thank you chandu chetta..