Friday, 3 October 2008

കാത്തിരിക്കട്ടെ വീണ്ടും...

ആര്‍ദ്രമാകുന്ന സന്ധ്യകള്‍ നിറം ചാലിച്ച മനസുമായീ കാത്തിരിക്കുന്നു....

ആല്മരതതണലില്‍ മയങ്ങുന്ന ഇളം കാറ്റിനെ .....

ഒരു കുടന്ന പൂക്കള്‍ കൊണ്ടു ഒരായിരം വസന്ദം തരുന്നു പാലമരത്തിനെ.....

ഓടികളിച്ചു തളര്‍ന്ന ഇടവഴികളെ.....പാടവരംബുകളെ....

കുറിഞ്ഞികള്‍ പൂത്തുനിന്ന വേലിപടര്പ്പുകളെ.....

ഒരു പൂക്കാലത്തെ,മഴയെ,മഴവില്ലിനെ,പൊന്‍ കണിയെ .....

നീലനിലാവിനെ .....വീണ്ടുമൊരു ബാല്യ കാലത്തെ.....

9 comments:

ജിജ സുബ്രഹ്മണ്യൻ said...

കാത്തിരിപ്പ് സഫലമാകട്ടെ എന്ന് ആശംസിക്കട്ടെ..അക്ഷരതെറ്റുകള്‍ ഏറെ ഉണ്ട്..പോസ്റ്റുന്നതിനു മുന്നേ ഒന്നു ചെക്ക് ചെയ്താല്‍ നന്നായിരുന്നു.


ഈ വേഡ് വെരി കണ്ടാല്‍ കമന്റിടാന്‍ വരുന്നവരും ഇട്ടിട്ടു പോകും ട്ടോ !

ഗീത said...

ബാല്യകാലം തിരിച്ചു വന്നില്ലെങ്കിലും ബാക്കിയെല്ലാം തിരിച്ചു വരും. കൂടെ കുറച്ചു നാള്‍ നില്‍ക്കും, പിന്നെ തിരിച്ചു പോകും, വീണ്ടും വരും.......

കൂടെയുള്ളപ്പോള്‍ ആസ്വദിക്കാം....
പിന്നെ പോയി തിരിച്ചു വരുവോളം കാത്തിരിക്കാം....

ആ കാത്തിരിപ്പിനുമില്ലേ ഒരു സുഖം?

ഓ.ടോ. ശരിയാ ആ വേര്‍ഡ് വെരി മാറ്റൂ പ്ലീസ്....

Vani said...

nokku chechi mare...njaan ippolum oru baby anutto ee Blogingil...ee word very entha ennu enikku pidikittiyilla...de kandille enikku malayaalthil comment idaan polum ariyillaa...Thank you very much for your comments....

Vani said...
This comment has been removed by the author.
സഹയാത്രികന്‍ said...

കൊള്ളാം മാഷേ... തുടരട്ടേ... :)

ഓ:ടോ: ബ്ലോഗിനെക്കുറീച്ചും മലയാളം ടൈപ്പിങ്ങിനെ ക്കുറിച്ചും മറ്റെല്ലാം തന്നെ ഇവിടെ വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ... പിന്നെ ഇവിടെയും കാണാം. അത്യാവശ്യ കാര്യങ്ങള്‍ ഇവിടെയും കാണാം.

smitha adharsh said...

അതെ..നല്ല കാത്തിരിപ്പ്‌ തന്നെ..

siva // ശിവ said...

ആത്മാര്‍ത്ഥമായ എല്ലാ കാത്തിരിപ്പുകളും സഫലം ആകാറുണ്ട്....

ആൾരൂപൻ said...

ഏട്ടാ, കാത്തിരുന്നോളൂ, ഈ അനിയന്‍ ഇതാ എത്തിപ്പോയി ...

ajeeshmathew karukayil said...

കൊള്ളാം